തിരുവനന്തപുരം: ഓൺലൈൻ ക്ളാസിലൂടെ പ്രശസ്തയായ മേപ്പയൂർ സ്വദേശി സായി ശ്വേത ടീച്ചർക്കെതിരെ സോഷ്യൽ മീഡിയയിൽ മോശം പ്രചാരണം നടത്തിയെന്നാരോപിച്ച് അഭിഭാഷകൻ ശ്രീജിത്ത് പെരുമനയ്‌ക്കെതിരെ സംസ്ഥാന വനിതാ കമ്മിഷൻ സ്വമേധയാ കേസെടുത്തു. ഇതു സംബന്ധിച്ച റിപ്പോർട്ട് സമർപ്പിക്കാൻ കോഴിക്കോട് റൂറൽ എസ്.പിയോട് കമ്മിഷൻ ആവശ്യപ്പെട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |