തിരുവനന്തപുരം: കേരളത്തിലെ വിവിധ സർക്കാർ/എയ്ഡഡ്/സർക്കാർ നിയന്ത്രിത സ്വാശ്രയ എൻജിനിയറിംഗ് കോളേജുകളിലെ 2019-20 അദ്ധ്യായന വർഷത്തെ എം.ടെക് പ്രവേശനത്തിനുള്ള അപേക്ഷകൾ ഓൺലൈനായി സമർപ്പിക്കാനുള്ള തീയതി 19 വൈകിട്ട് 5വരെ നീട്ടി. വിവരങ്ങൾ www.admissions.dtekerala.gov.in,www.dtekerala.gov.in.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |