തിരുവനന്തപുരം: സാമൂഹ്യ ക്ഷേമ പെൻഷൻ വിതരണം ഇന്നു മുതൽ നടക്കും. 1400 രൂപയാണ് ഈ മാസം മുതൽ നൽകുന്നത്. ക്ഷേമ നിധി പെൻഷൻ വിതരണം ഇന്നലെ തുടങ്ങിയിരുന്നു. പെൻഷൻ നൽകാനും മറ്രുമായി 2000 കോടി രൂപ റിസർവ് ബാങ്ക് വഴി കടമെടുക്കാൻ സർക്കാർ നടപടി തുടങ്ങി. .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |