തിരുവനന്തപുരം: ഇന്ത്യൻ ബ്രോഡ്കാസ്റ്റിംഗ് ഫൗണ്ടേഷൻ പ്രസിഡന്റായി സ്റ്റാർ ആൻഡ് ഡിസ്നി ഇന്ത്യ കൺട്രി ഹെഡായ കെ.മാധവനെ തിരഞ്ഞെടുത്തു. ഈ സ്ഥാനത്തെത്തുന്ന ആദ്യ മലയാളിയാണ്. ഇന്ത്യയ്ക്കകത്തും പുറത്തുമുള്ള ടെലിവിഷൻ സംപ്രേഷണത്തെ പ്രോത്സാഹിപ്പിക്കാൻ രൂപീകൃതമായ ഐ. ബി.എഫ്, ചാനൽ വ്യവസായത്തിലെ അംഗീകൃത വക്താക്കളുടെ പ്രഥമസ്ഥാനത്താണ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |