കൊവിഡിനെക്കുറിച്ച് ഭീതി വേണ്ട, മുൻകരുതലുകൾ മതി
ലക്ഷണങ്ങൾ ഉണ്ടായാൽ ഡോക്ടറെ കാണാൻ മടിക്കരുത്
ഹൃദ്‌രോഗത്തിന് കഴിക്കുന്ന മരുന്നുകൾ നിറുത്തരുത്
ആശുപത്രിയിൽ പോകാനാകാത്തവർ ഡോക്ടറെ ഫോണിൽ ബന്ധപ്പെടണം
ഡോക്ടർമാർ നിർദേശിച്ച ഭക്ഷണരീതിയിൽ മാറ്റം വരുത്തരുത്
വ്യായാമം, മാനസിക സമ്മർദ്ദം കുറയ്ക്കാൻ യോഗ, ധ്യാനം എന്നിവ വേണം
അത്യാവശ്യ സന്ദർഭങ്ങളിൽ മടിക്കാതെ വൈദ്യസഹായം തേടണം