SignIn
Kerala Kaumudi Online
Thursday, 29 October 2020 8.20 PM IST

വി​വാദമായ ആ പ്രൊഫൈൽ ചിത്രത്തെക്കുറിച്ച് മോഹൻലാൽ സിനിമയുടെ സ്റ്റിൽ ഫോട്ടോഗ്രാഫർ ഷാലൂ പേയാടിന് ചില കാര്യങ്ങൾ പറയാനുണ്ട്...

മോഹൻലാൽ ചിത്രമായ മരയ്ക്കാറി​ന്റെ സ്റ്റിൽ ഫോട്ടോഗ്രാഫർ ഷാലൂ പേയാട് ഫേസ്ബുക്ക് പ്രൊഫൈലിൽ ഒരു ചിത്രം പോസ്റ്റ് ചെയ്തു. ലെൻസി​ന് മുകളിൽ ഇരിക്കുന്ന പോസിലുളള ഒരു ചിത്രമായിരുന്നു അത്. തൊട്ടുപിന്നാലെ ഇതിനെ എതിർത്തും അനുകൂലിച്ചുമൊക്കെ നിരവധി പേരെത്തി.ഫോട്ടോഗ്രഫി പ്രേമികളുടെ ഗ്രൂപ്പുകളിൽ തർക്കവും പ്രതിഷേധവും വിമർശനവുമൊക്കെ കൊടുമ്പിരിക്കൊണ്ടു. തെറിവിളികളും വ്യക്തിയധിക്ഷേപവുമൊക്കെ ഫോട്ടോയ്ക്കു താഴെ കമന്റുകളായി നിറഞ്ഞു. ഇതിലൊന്നും ഒട്ടും പ്രകോപിതനാകാതെ കമന്റുകൾക്ക് പരിഹാസം നിറഞ്ഞ മറുപടി തന്നെ ഷാലു നൽകി. കാമറ ദൈവമല്ല ,ഫോട്ടോഗ്രാഫറിലാണ് ദൈവീകത എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.

shalu

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: SHALU PAYAT HAS A FEW THINGS TO SAY
KERALA KAUMUDI EPAPER
TRENDING IN KERALA
VIDEOS
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.