തിരുവനന്തപുരം: ത്രിവത്സര, പഞ്ചവത്സര എൽ.എൽ.ബി കോഴ്സുകളിലേക്കുള്ള മോപ് അപ് അലോട്ട്മെന്റ് www.cee.kerala.gov.in വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. അലോട്ട്മെന്റ് ലഭിച്ചലർ 23ന് വൈകിട്ട് 3നകം കോളേജുകളിലെത്തി പ്രവേശനം നേടണം. നിർദ്ദിഷ്ട സമയത്തിനകം പ്രവേശനം നേടാത്തവരുടെ നിലവിലെ അലോട്ട്മെന്റ് നഷ്ടപ്പെടും. ഹെൽപ്പ് ലൈൻ- 0471- 2525300.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |