SignIn
Kerala Kaumudi Online
Monday, 07 July 2025 3.04 AM IST

നിങ്ങളുടെ അടുത്തവാരം ഇങ്ങനെ മകയിരത്തിനും ആയില്യത്തിനും നല്ലവാരം

Increase Font Size Decrease Font Size Print Page

astrology

അ​ശ്വ​തി​:​ ​ കാര്യ​വി​ജ​യ​മു​ണ്ടാ​കും.​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നും​ ​മാ​റി​ത്താ​മ​സി​ക്കേ​ണ്ട​താ​യി​ ​വ​രും.​ ​ശ​ത്രു​ക്ക​ളു​മാ​യി​ ​ക​ല​ഹി​ക്കും.

ഭ​ര​ണി​:​ ​എ​ഴു​ത്തു​കാ​ർ​ക്ക് ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​വാ​ക്ചാ​തു​ര്യ​ത്താ​ൽ​ ​അം​ഗീ​കാ​രം​ ​നേ​ടും.​ ​ബ​ന്ധു​ജ​ന​ങ്ങ​ളാ​ൽ​ ​പ​ല​വി​ധ​ ​വി​ഷ​മ​ത​ക​ൾ​ ​ഉ​ണ്ടാ​കും.
കാ​ർ​ത്തി​ക​:​ ​ചി​ല​ ​സ​മ​യ​ങ്ങ​ളി​ൽ​ ​ക​ടു​ത്ത​ ​പ്ര​യാ​സ​ങ്ങ​ൾ​ ​അ​നു​ഭ​വ​പ്പെ​ടും.​ ​വി​വാ​ഹം​ ​ക​ഴി​ഞ്ഞ് ​പി​ണ​ങ്ങി​ക്ക​ഴി​യു​ന്ന​വ​ർ​ ​കൂ​ടു​ത​ൽ​ ​പ്ര​ശ്ന​ങ്ങ​ളി​ൽ​പ്പെ​ടാ​തെ​ ​സൂ​ക്ഷി​ക്ക​ണം.
രോ​ഹി​ണി​ ​:​ ​കു​ടും​ബാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​ഉ​ദാ​ര​മ​ന​സ്‌​ക​ത​യോ​ടെ​ ​പ്ര​വ​ർ​ത്തി​ക്കും.​ ​ജോ​ലി​ ​ അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​കാ​ര്യ​സാ​ദ്ധ്യ​ത​യു​ടെ​ ​സ​മ​യം.
മ​ക​യി​രം​:​ ​രാ​ഷ്ട്രീ​യ​ ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​ജ​ന​പ്രീ​തി​യും​ ​പ്ര​ശം​സ​യും​ ​ല​ഭി​ക്കും.​ ​അ​ടി​ക്ക​ടി​ ​യാ​ത്ര​ ​ചെ​യ്യേ​ണ്ട​താ​യി​ ​വ​രും.
തി​രു​വാ​തി​ര​:​ ​ഉ​ന്ന​ത​രി​ൽ​ ​നി​ന്നും​ ​അ​ഭി​ന​ന്ദ​ന​ ​പ്ര​വാ​ഹ​മു​ണ്ടാ​കും.​ ​ഭാ​ഗ്യാ​നു​ഭ​വ​ങ്ങ​ൾ​ ​പ​ല​രൂ​പ​ത്തി​ലും​ ​വ​ന്ന​ചേ​രും.​ ​
പു​ണ​ർ​തം​:​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ ​പ​ഠ​ന​കാ​ര്യ​ത്തി​ൽ​ ​അ​ല​സ​ത ​ ​പ്ര​ക​ടി​പ്പി​ക്കും.​ ​സ​ർ​ക്കാ​രി​ൽ​ ​പെ​ൻ​ഷ​നും​ ​മ​റ്റു​ ​ആ​നു​കൂ​ല്യ​ങ്ങ​ൾ​ക്കുമായി​ ​അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് ​ല​ഭി​ക്കും.
പൂ​യം​:​ ​ചു​റു​ചു​റ​ുക്കോ​ടെ​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളും​ ​ചെ​യ്യും. ​ ​ഉ​പ​രി​പ​ഠ​ന​ത്തി​ന് ​പ്ര​വേ​ശ​നം​ ​ല​ഭി​ക്കും.​ ​സ്വ​യം തൊ​ഴി​ൽ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​അ​ൽ​പ്പം​ ​ത​ട​സം​ ​അ​നു​ഭ​വ​പ്പെ​ടും.
ആ​യി​ല്യം​:​ ​നൃ​ത്ത,​ ​സം​ഗീ​ത​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ​വി​ജ​യ​സാ​ദ്ധ്യ​ത.​ ​എ​ഴു​ത്തു​കാ​ർ​ക്ക് ​പു​ര​സ്‌​കാ​ര​ങ്ങ​ൾ​ ​ല​ഭി​ക്കും.​ ​
മ​കം​:​ ​പ​ഠ​ന​ത്തി​ൽ​ ​ശ്ര​ദ്ധ​ ​ചെ​ലു​ത്തും.​ ​രാ​ഷ്ട്രീ​യ​രം​ഗ​ത്ത് ​പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ​ക്ക് ​ജ​ന​പ്രീ​തി​യും​ ​പ്ര​ശം​സ​യും​ ​ല​ഭി​ക്കും.​ ​
പൂ​രം​ ​:​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​സ​മ​യ​ത്തി​ന് ​സ​ഹാ​യി​ക്കാ​ൻ​ ​ക​ഴി​യാ​തെ​ ​വ​രും.​ ​സാ​മ​ർ​ത്ഥ്യ​ത്തോ​ടു​കൂ​ടി​ ​എ​ല്ലാ​ ​കാ​ര്യ​ങ്ങ​ളി​ലും​ ​വി​ജ​യം​ ​ക​ണ്ടെ​ത്തും.​ ​
ഉ​ത്രം​:​ ​വി​ദ്യാ​ഭ്യാ​സ​ ​പു​രോ​ഗ​തി​ ​ഉ​ണ്ടാ​കും.​ ​ഗൃ​ഹ​ത്തി​ൽ​ ​മം​ഗ​ള​ക​ർ​മ്മ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​ആ​ത്മാ​ർ​ത്ഥ​ത​യു​ള്ള​ ​സു​ഹൃ​ത്തു​ക്ക​ളെ​ ​ല​ഭി​ക്കും.
അ​ത്തം​:​ ​സ​ത്യ​സ​ന്ധ​മാ​യ​ ​പ്ര​വ​ർ​ത്തി​ക​ളാ​ൽ​ ​ പാ​ർ​ട്ടി​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ അം​ഗീ​കാ​ര​വും​ ​ പ്ര​ശ​സ്തി​യും.​ ​​ മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ​പു​ര​സ്‌​കാ​ര​ങ്ങ​ളും​ ​ധ​നാ​ഗ​മ​ന​വും.
ചി​ത്തി​ര​:​ ​വ​ലി​യ​ ​പ്ര​യ​ത്ന​ങ്ങ​ളി​ൽ​ ​വി​ജ​യം​ ​ക​ണ്ടെ​ത്തു​ന്ന​ ​സം​രം​ഭ​ങ്ങ​ൾ​ ​ഉ​ണ്ടാ​കും.​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നും​ ​മാ​റി​ത്താ​മ​സി​ക്കേ​ണ്ട​താ​യി​ ​വ​രും.
ചോ​തി​:​ ​ജോ​ലി​ ​അ​ന്വേ​ഷി​ക്കു​ന്ന​വ​ർ​ക്ക് ​അ​ൽ​പ്പം​ ​അ​ക​ലെ​യു​ള്ള​ ​ക​മ്പ​നി​ക​ളി​ൽ​ ​ ല​ഭി​ക്കും.​ ​മാ​താ​വി​നോ​ട് ​സ്‌​നേ​ഹം​ ​ കാ​ണി​ക്കു​മെ​ങ്കി​ലും​ ​സ​ഹോ​ദ​ര​ങ്ങ​ളു​മാ​യു​ള്ള​ ​ബ​ന്ധം​ ​സു​ഗ​മ​മാ​കി​ല്ല.
വി​ശാ​ഖം​:​ ​എ​ഴു​ത്തു​കാ​ർ​ക്ക് ​ക​ർ​മ്മ​മേ​ഖ​ല​യി​ൽ​ ​ഉ​യ​ർ​ച്ച.​ ​ലു​ബ്ധ​മാ​യി​ ​ചെ​ല​വ​ഴി​ക്കു​മെ​ങ്കി​ലും​ ​സ​ത്ക​ർ​മ്മ​ങ്ങ​ൾ​ക്കാ​യി​ ​ധാ​രാ​ളം​ ​ധ​നം​ ​ചെ​ല​വി​ടും.​ ​
അ​നി​ഴം​:​ ​വാ​ക്ചാ​തു​ര്യ​ത്താ​ൽ​ ​പാ​ർ​ട്ടി​ ​പ്ര​വ​ർ​ത്ത​ക​ർ​ക്ക് ​ജ​ന​പ്രീ​തി​യും​ ​പ്ര​ശം​സ​യും​ ​ല​ഭ്യ​മാ​കും.​ ​ബു​ദ്ധി​കൂ​ർ​മ്മ​ത​യാ​ൽ​ ​പ​ല​വി​ധ​ ​പ്ര​ശ്ന​ങ്ങ​ൾ​ ​പ​രി​ഹ​രി​ക്കും.​ ​
തൃ​ക്കേ​ട്ട​:​ ​ശ​ത്രു​ക്ക​ളെ​ ​വി​ജ​യി​ക്കും.​ ​ജ​ന​പ്ര​തി​നി​ധി​ക​ൾ​ക്ക് ​ഉ​ന്ന​ത​സ്ഥാ​ന​പ്രാ​പ്തി.​ ​​ ​ക്ഷേ​ത്ര​ദ​ർ​ശ​നം,​ ​തീ​ർ​ത്ഥാ​ട​നം​ ​മു​ത​ലാ​യ​വ​യ്ക്കു​ള്ള​ ​അ​വ​സ​രം.
മൂ​ലം​:​ ​അ​ധി​ക​ ​ചെ​ല​വു​ക​ൾ​ ​വ​രും.​ ​ബാ​ങ്കി​ൽ​ ​ലോ​ൺ,​ ​പെ​ൻ​ഷ​ൻ​ ​മു​ത​ലാ​യ​വ​യ്‌ക്ക് ​അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ​ക്ക് ​ല​ഭി​ക്കാ​നു​ള്ള​ ​സാ​ദ്ധ്യ​ത.​
പൂ​രാ​ടം​:​ ​ഗൃ​ഹ​ത്തി​ൽ​ ​മം​ഗ​ള​ക​ർ​മ്മം​ ​ന​ട​ക്കും.​ ​കു​ടും​ബ​ത്തി​ൽ​ ​പ​ല​വി​ധ​ ​ന​ന്മ​ക​ളു​ണ്ടാ​കും.​ ​ബ​ന്ധു​ക്ക​ളാ​ൽ​ ​പ്ര​ശം​സി​ക്ക​പ്പെ​ടും.​ ​
ഉ​ത്രാ​ടം​:​ ​ഗൃ​ഹം​ ​നി​ർ​മ്മി​ക്കാ​ൻ​ ​ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്ക് ​അ​ന​ുയോ​ജ്യ​മാ​യ​ ​കാ​ലം.​ ​അ​ധി​ക​ചെ​ല​വു​ക​ൾ​ ​വ​രാ​നു​ള്ള​ ​സ​ന്ദ​ർ​ഭം​ ​കാ​ണു​ന്നു.​ ​
തി​രു​വോ​ണം​:​ ​അ​ടി​ക്ക​ടി​ ​യാ​ത്ര​ ​ചെ​യ്യേ​ണ്ട​താ​യി​ ​വ​രും.​ ​സാ​മ്പ​ത്തി​ക​ ​നേ​ട്ടം​ ​പ്ര​തീ​ക്ഷി​ക്കാം.​ ​സ​ന്താ​ന​ങ്ങ​ളാ​ൽ​ ​മാ​ന​സി​ക​മാ​യ​ ​സ​മ്മ​ർ​ദ്ദ​മു​ണ്ടാ​കും.​ ​
അ​വി​ട്ടം​:​ ​സ്വ​കാ​ര്യ​ ​മേ​ഖ​ല​യി​ൽ​ ​തൊ​ഴി​ൽ​ ​ചെ​യ്യു​ന്ന​വ​ർ​ക്ക് ​ധ​നാ​ഭി​വൃ​ദ്ധി​യു​ടെ​ ​സ​മ​യം.​ ​അ​ന്യ​നാ​ട്ടി​ൽ​ ​താ​മ​സി​ക്കാ​നു​ള്ള​ ​സാ​ഹ​ച​ര്യ​മു​ണ്ടാ​കും.​ ​
ച​ത​യം​ ​:​ ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കും.​ ​ഭാ​ഗ്യ​ങ്ങ​ൾ​ ​പ​ല​രൂ​പ​ത്തി​ലും​ ​വ​ന്ന​ു ചേ​രും.​ ​വി​ദ്യാ​ഭ്യാ​സ​ ​പ​ുരോ​ഗ​തി​യു​ണ്ടാ​കും.​ ​
പൂ​രു​രു​ട്ടാ​തി​:​ ​ക​ലാ​മ​ത്സ​ര​ങ്ങ​ളി​ൽ​ ​പ​ങ്കെ​ടു​ക്കു​ന്ന​വ​ർ​ക്ക് ​പ്ര​ശം​സ​യും​ ​വി​ജ​യ​സാ​ദ്ധ്യ​ത​യും.​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നും​ ​മാ​റി​ത്താ​മ​സി​ക്കാ​ൻ​ ​ക​ഴി​യും.
ഉ​ത്ര​ട്ടാ​തി​:​ ​ ഗൃ​ഹ​ത്തി​ൽ​ ​ മം​ഗ​ള​ക​ർ​മ്മ​ത്തി​ന് ​സാ​ദ്ധ്യ​ത.​ ​മ​ന​സി​നി​ണ​ങ്ങി​യ​ ​ ജീ​വി​ത​ ​പ​ങ്കാ​ളി​യെ​ ​ക​ണ്ടെ​ത്തും.​ ​ക​ർ​മ്മ​രം​ഗ​ത്ത് ​ഉ​യ​ർ​ച്ച.​ ​
രേ​വ​തി​:​ ​കു​ടും​ബാ​ഭി​വൃ​ദ്ധി​യു​ണ്ടാ​കും.​ ​ഭാ​ഗ്യാ​നു​ഭ​വ​ങ്ങ​ൾ​ക്കു​ള്ള​ ​അ​വ​സ​രം.​ ​കു​ടും​ബ​ക്കാ​ർ​ ​പ്ര​ശം​സി​ക്കു​ന്ന​ ​രീ​തി​യി​ൽ​ ​ഇ​ട​പെ​ടും.​ ​

TAGS: WEEKEND, WEEKLY PREDICTIONS
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.