തിരുവനന്തപുരം: മുൻ ഡി.എം.ഒയും പീഡിയാട്രിഷ്യനുമായിരുന്ന കൊച്ചി സഹോദരൻ അയ്യപ്പൻ റോഡിൽ സുരഭി എൻക്ളേവ് 'ഹസീനിൽ 'ഡോ.ഒ.എം.അബ്ദുൽ ജബ്ബാർ (80)കൊച്ചിയിൽ നിര്യാതനായി.
തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ഏഴാമത് ബാച്ചിൽ എം.ബി.ബി.എസ് ബിരുദവും ഡൽഹിയിലെ മൗലാനാ ആസാദ് കോളേജിൽ നിന്ന് പീഡിയാട്രിക്സിൽ ഉന്നത ബിരുദവും നേടി. പരേതനായ റിട്ട. ഐ.ജി മുഹമ്മദ് സാഹിബിന്റെ മകനാണ്. ഭാര്യ: ഖദീജ ജബ്ബാർ. മക്കൾ: ഹസീന സലീം, ഡോ.അനിത ജബ്ബാർ, മരുമക്കൾ: ഡോ. സലീം മുഹമ്മദ് (ഖത്തർ) ഡോ.നസീർ (തൃശൂർ) .
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |