ന്യൂഡൽഹി:രാജ്യത്തെ 9 സംസ്ഥാനങ്ങളിലെ ഇറച്ചിക്കോഴികളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചതായി കേന്ദ്ര മൃഗസംരക്ഷണ മന്ത്രാലയം. മഹാരാഷ്ട്ര, മദ്ധ്യപ്രദേശ്, ഛത്തീസ്ഗഡ്, ഛണ്ഡീഗഢ്, ഹരിയാന , കേരളം, പഞ്ചാബ്, ഡൽഹി, രാജസ്ഥാൻ എന്നീ സംസ്ഥാനങ്ങളിലാണ് രോഗം കണ്ടെത്തിയിരിക്കുന്നത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |