ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ചിത്രം അജഗജാന്തരത്തിന്റെ റിലീസ് മാറ്റി. തിയേറ്ററുകളിൽ സെക്കന്റ് ഷോ ഇല്ലാത്തതിനാലാണ് റിലീസ് മാറ്റിയത്. ആന്റണി വർഗീസ്, അർജ്ജുൻ അശോകൻ , ചെമ്പൻ വിനോദ് എന്നിവരാണ് ചിത്രത്തിൽ പ്രധാനവേഷങ്ങൾ അവതരിപ്പിക്കുന്നത്. സാബുമോൻ , സുധി കോപ്പ, കിച്ചു ടെല്ലസ്, ടിറ്റോ വിത്സൺ , സിനോജ് വർഗീസ്സ്, രാജേഷ് ശർമ്മ, ലുക്ക്മാൻ , ജാഫർ ഇടുക്കി, വിനീത് വിശ്വം, ബിറ്റോ ഡേവീസ് തുടങ്ങിയവരും താരനിരയിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |