ഗ്രീക്ക് സൂപ്പർ ലീഗ് കിരീടം 46-ാം തവണ ഒളിമ്പിയാക്കോസ് ഉറപ്പിച്ചു.
കഴിഞ്ഞ ദിവസം നടന്ന മത്സരത്തിൽ പനതിനായിക്കോസിനെ 3-1ന് വീഴ്ത്തിയാണ് അവർ കിരീടം ഉറപ്പിച്ചത്.
. ഈജിപ്ഷ്യൻ സ്ട്രൈക്കർ അഹമ്മദ് ഹാസ്സന്റെ ഇരട്ട ഗോൾ മികവിലാണ് ടീം ഒളിമ്പിയാക്കോസ് കിരീടം ഉറപ്പിച്ചത്.
ലീഗിൽ രണ്ടാമതുള്ള ആരിസ് തെസ്സാലോനിക്കിയേക്കാൾ 22 പോയന്റ് കൂടുതലുണ്ട് ഒളിമ്പ്യാക്കോസിന്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |