അശ്വതി : വരുമാന തടസം, കാര്യങ്ങൾക്ക് കാലതാമസം.
ഭരണി : ക്ഷമനല്ലത് വരുത്തും,ധനലാഭം.
കാർത്തിക : അനാരോഗ്യം, വിവാഹമോചനം.
രോഹിണി : കാലതാമസം,ബന്ധുവിരോധം.
മകയിരം : ലക്ഷ്യംകൈവരിക്കും, ചിന്ത കൂടും.
തിരുവാതിര : പ്രേമസാഫല്യം, ദൂരയാത്ര.
പുണർതം : അഭിപ്രായവ്യത്യാസം, ഭൂമിയോഗം.
പൂയം : വിവാഹാലോചന, ചികിത്സതേടും.
ആയില്യം: പ്രണയം തുറന്നു പറയും, തൊഴിൽ തടസം.
മകം : രോഗമുക്തി, ഫലപ്രാപ്തി.
പൂരം : പ്രാർത്ഥന ഗുണംചെയ്യും, ഭാഗ്യം വരും.
ഉത്രം : ആത്മവിശ്വാസം വർദ്ധിക്കും, കാര്യലാഭം.
അത്തം : ക്ഷേത്ര ദർശനം, മനഃശാന്തി.
ചിത്തിര : വിവാഹം, ഗൃഹനിർമ്മാണം.
ചോതി : ഭാര്യാ ഭർതൃ ദുഃഖം, ധനനഷ്ടം.
വിശാഖം : സാമ്പത്തിക നേട്ടം, സന്തോഷം.
അനിഴം : വീട് പണി തുടങ്ങും, ആത്മവിശ്വാസം.
തൃക്കേട്ട : സുഹൃദ് സംഗമം, കാര്യാലാഭം.
മൂലം : പുണ്യദർശനം, കാര്യം നേടും.
പൂരാടം: ജോലി ലഭിക്കും, സമ്പത്ത് കൈവരും.
ഉത്രാടം : ഭയഭക്തി, വിശ്വാസം വർദ്ധിക്കും.
തിരുവോണം : ശാരീരിക ബുദ്ധിമുട്ട്, അപമാനം.
അവിട്ടം : താമസച്ചെലവ് വർദ്ധിക്കും, ഉറ്റവരുടെ വേർപാട്.
ചതയം: ശത്രുത,അനാരോഗ്യം.
പൂരുരുട്ടാതി : ഭാര്യാകലഹം, മനഃശാന്തി കുറയും.
ഉതൃട്ടാതി :കാര്യലാഭം, ശത്രുദോഷം.
രേവതി : പദ്ധതികൾ നടപ്പാക്കും, അധികലാഭം.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |