മലയം : ചൂഴാറ്റുകോട്ട വാറുവിളാകത്ത് വീട്ടിൽ (അഞ്ജിത ഭവൻ) പരേതനായ പീതാംബരന്റെ ഭാര്യ പങ്കജാക്ഷി (85) നിര്യാതയായി. മക്കൾ : ഷൈലജ, സുശീല, മുരുകൻ (അമൽ കമ്മ്യൂണിക്കേഷൻസ്, വഞ്ചിയൂർ). മരുമക്കൾ: കെ. ബാബു, മാത്യു, വിമല ആർ.എസ്. പ്രാർത്ഥന : ഞായറാഴ്ച രാവിലെ 11ന്.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |