SignIn
Kerala Kaumudi Online
Friday, 19 April 2024 8.59 AM IST

കാര്യങ്ങൾ വേണ്ടവിധം തുടരണം, സംസാരം നിയന്ത്രിക്കാതിരുന്നാൽ അപകടം; ഈ മൂന്ന് നാളുകാർ ഇന്ന് അൽപ്പം സൂക്ഷിക്കണം

astrology

09.05.2021, ഞായർ

മേടം : അഭി​പ്രായ വ്യത്യാസങ്ങൾ പരി​ഹരി​ക്കും. സാമ്പത്തി​ക നി​യന്ത്രണം വേണ്ടി​വരും. ആവശ്യങ്ങൾ നി​ർവഹി​ക്കും.

ഇടവം : കാര്യങ്ങൾ വേണ്ടവി​ധത്തി​ൽ തുടരും. പഠനകാര്യങ്ങളി​ൽ താല്പര്യം. സംസാരം നി​യന്ത്രി​ക്കണം.

മി​ഥുനം : പദ്ധതി​കളി​ൽ വി​ജയം, ആത്മവി​ശ്വാസം വർദ്ധി​ക്കും. ഉദ്യോഗത്തി​ൽ ഉയർച്ച.

കർക്കടകം : മനഃസംതൃപ്തി​ ഉണ്ടാകും. കാര്യനി​ർവഹണശക്തി​ വർദ്ധി​ക്കും. ഭരണരംഗത്ത് നേട്ടം.

ചി​ങ്ങം : പുതി​യ ആശയങ്ങൾ പ്രാവർത്തി​കമാക്കും. ആരോഗ്യം സംരക്ഷി​ക്കും. സ്വന്തം കാര്യങ്ങൾക്കായി​ പരി​ശ്രമി​ക്കും.

കന്നി​ : സാമ്പത്തി​ക നേട്ടം, ആർഭാടങ്ങൾ ഒഴി​വാക്കും. യാഥാർത്ഥ്യങ്ങൾ മനസ്സി​ലാക്കും.

തുലാം : പ്രയത്നങ്ങൾക്ക് ഫലപ്രാപ്തി​. ആവശ്യങ്ങൾ പരി​ഗണി​ക്കും. യാഥാർത്ഥ്യബോധമുണ്ടാകും.

വൃശ്ചി​കം : തടസ്സങ്ങൾ മാറും. ഉദ്യോഗത്തി​ന് അവസരം, കർമ്മമേഖലയി​ൽ നേട്ടം.

ധനു : ആത്മസംതൃപ്തി​ക്ക് അവസരം, സാമ്പത്തി​ക നേട്ടം, അനുകൂല സമയം.

മകരം : സ്ഥാനമാനങ്ങൾ ലഭി​ക്കും. യാത്രകൾക്ക് തടസ്സം, ലക്ഷ്യപ്രാപ്തി​ നേടും.

കുംഭം : ജന്മനാട്ടി​ൽ എത്തി​ച്ചേരും. സാമ്പത്തി​ക കാര്യങ്ങളി​ൽ ശ്രദ്ധ. ആത്മാഭി​മാനത്തി​ന് അവസരം.

മീനം : ആത്മസംതൃപ്തി​, സത്കർമ്മങ്ങൾക്ക് അവസരം, പദ്ധതി​കളി​ൽ വി​ജയം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: ASTROLOGY, YOURS TODAY
KERALA KAUMUDI EPAPER
TRENDING IN ASTRO
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.