SignIn
Kerala Kaumudi Online
Sunday, 06 July 2025 12.50 PM IST

എന്നെയും അറസ്റ്റ് ചെയ്യൂ : ട്വീറ്റുമായി പ്രകാശ് രാജ്

Increase Font Size Decrease Font Size Print Page
prakash-raj

ബംഗളൂരു: വാക്സിൻ ക്ഷാമത്തിന് കാരണം പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നടപടിയാണെന്ന് വിമർശിച്ച്​ പോസ്റ്റർ ഒട്ടിച്ചതിനെ തുടർന്നുണ്ടായ അറസ്റ്റിൽ പ്രതിഷേധിച്ച് നടൻ പ്രകാശ് രാജ്. പോസ്റ്ററിലെ ചോദ്യം താനും ആവർത്തിക്കുന്നതായും, തന്നെയും അറസ്റ്റ് ചെയ്യണമെന്നും ആവശ്യപ്പെട്ടാണ് നടന്റെ ട്വീറ്റ്.

ഡൽഹിയിൽ രണ്ടു ദിവസം മുമ്പ് 'മോദിജി, നമ്മുടെ കുട്ടികൾക്കുള്ള വാക്​സിൻ ​എന്തിന്​ വിദേശരാജ്യങ്ങൾക്ക്​ അയച്ചുകൊടുത്തു​?' എന്നെഴുതിയ​ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടിരുന്നു. തുടർന്നാണ് അറസ്റ്റ് നടന്നത്. ഈ ചോദ്യം ട്വിറ്ററിൽ ട്രെൻഡിംഗായിരിക്കുകയാണ്. പോസ്റ്റർ പതിച്ചവരെ അറസ്റ്റ്​ ചെയ്​ത സംഭവത്തിൽ പ്രതിഷേധവുമായി കോൺഗ്രസ്​ നേതാവ്​ രാഹുൽ ഗാന്ധിയടക്കമുള്ള പ്രതിപക്ഷ നേതാക്കളും സാമൂഹിക പ്രവർത്തകരും രംഗത്തെത്തിയിരുന്നു.

TAGS: NEWS 360, NATIONAL, NATIONAL NEWS, I REPEATMODI JI AAPNE HUMARE BACCHON KI VACCINE VIDESH KYU BHEJ DIYA
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CINEMA
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.