DAY IN PICS
May 16, 2026, 03:08 pm
Photo: ഫോട്ടോ : സുമേഷ് ചെമ്പഴന്തി
കന്റോൺമെന്റ് ഹൗസിൽ ചേർന്ന യു .ഡി .എഫ് നേതൃയോഗത്തിൽ പങ്കെടുക്കാനെത്തിയ മുസ്‌ലിം ലീഗ് അഖിലേന്ത്യാ ജനറൽ സെക്രട്ടറി പി .കെ കുഞ്ഞാലിക്കുട്ടിയുമായി സംഭാഷണം നടത്തുന്ന നിയുക്ത മുഖ്യമന്ത്രി വി .ഡി സതീശൻ.കെ.പി.സി.സി പ്രസിഡന്റ് സണ്ണി ജോസഫ്,കേരള കോൺഗ്രസ് പാർട്ടി ചെയർമാൻ പി .ജെ ജോസഫ് എന്നിവർ സമീപം
    MORE PHOTOS
-->
© Copyright Keralakaumudi Online
Chief Editor - Deepu Ravi
Kaumudi Buildings, Pettah P O. TVM. 695024
Online queries: Deepu +919847238959, deepu[at]kaumudi.com