SignIn
Kerala Kaumudi Online
Monday, 20 September 2021 11.42 PM IST

ബൊമ്മെ മന്ത്രിസഭയിൽ നാല് മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും

basavaraj-bommai

ബംഗളൂരു: കർണാടകയിലെ ബസവരാജ്​ ബൊമ്മെ മന്ത്രിസഭയിൽ പുതിയ മന്ത്രിമാർ നാലിന്​ സത്യപ്രതിജ്ഞ ചെയ്യും. യെദിയൂരപ്പ മന്ത്രിസഭയിലെ അംഗങ്ങളും പുതിയ മന്ത്രിമാരും ഉൾപ്പെടെ ഏഴുപേരാണ്​ ബുധനാഴ്ച സത്യപ്രതിജ്ഞചെയ്യുക. ബി​.ജെ.പി കേന്ദ്രനേതൃത്വത്തിന്‍റെ അനുമതി ലഭിച്ചാൽ അടുത്തയാഴ്ച തന്നെ 20 അംഗ മന്ത്രിസഭയായി വിപുലപ്പെടുത്തും.

മന്ത്രിസഭ വിപുലീകരണത്തിന്‍റെ ഭാഗമായി ബൊമ്മെ ഇന്ന് ഡൽഹിയിൽ എത്തുമെന്നാണ് വിവരം. മന്ത്രിമാരെ തീരുമാനിക്കുന്നത്​ സംബന്ധിച്ച്​ യാതൊരു പട്ടികയും ​തന്റെ പക്കൽ ഇല്ലെന്നും കേ​ന്ദ്ര നേതൃത്വമാണ്​ അവ തീരുമാനിക്കുകയെന്നും ബൊമ്മൈ പറഞ്ഞു. മുൻ മന്ത്രിമാരായ ആർ. അശോകയും വി.സോമണ്ണയും തമ്മിലുള്ള തർക്കത്തെക്കുറിച്ച്​ പ്രതികരിക്കാൻ അദേഹം തയാറായില്ല.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: NEWS 360, NATIONAL, NATIONAL NEWS, BASAVARAJ BOMMAI
KERALA KAUMUDI EPAPER
VIDEOS
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.