SignIn
Kerala Kaumudi Online
Friday, 26 April 2024 9.04 AM IST

സൈക്കോളജി അപ്രന്റീസ് ഒഴിവ്

job-psychology

കാര്യവട്ടം സർക്കാർ കോളേജിൽ സൈക്കോളജി അപ്രന്റീസ് ഒരു ഒഴിവുണ്ട്. പ്രതിമാസം 17600 രൂപ നിരക്കിൽ 2022 മാർച്ച് 31 വരെയാണ് നിയമനം. ഓൺലൈനിലൂടെയാണ് അഭിമുഖം നടത്തുന്നത്. സൈക്കോളജിയിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള ഉദ്യോഗാർത്ഥികൾ അവരുടെ സർട്ടിഫിക്കറ്റുകൾ 12.9.2021ന് മുൻപായി principalgck@gmail.com എന്ന ഇമെയിൽ വിലാസത്തിൽ അയക്കണം. ക്ലിനിക്കൽ സൈക്കോളജി, പ്രവൃത്തി പരിചയം തുടങ്ങിയവ അഭിലഷണീയ യോഗ്യതയായി കണക്കാക്കുന്നതാണ്. വിശദ വിവരങ്ങൾക്ക് ഫോൺ 0471 2417112

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: JOB, ONLINE, COLLEGE, KARIAVATTAM
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.