ദോഹ: ഇന്ത്യയും ജോർദാനും തമ്മിലുള്ള അന്താരാഷ്ട്ര സൗഹ്യദ ഫുട്ബാൾ മത്സരം ഇന്ന് ദോഹയിൽ നടക്കും. ഇന്ത്യൻ സമയം രാത്രി 9.30 മുതലാണ് മത്സരം. ലോക റാങ്കിംഗിൽ ജോർദാൻ 91-ാ മതും ഇന്ത്യ 106-ാം സ്ഥാനത്തുമാണ്.
ആറ് മാസത്തിന് ശേഷം സൂപ്പർ താരം സുനിൽ ഛെത്രി ഇന്ത്യൻ ടീമിൽ മടങ്ങിയെത്തിയിട്ടുണ്ട്. മലയാളി താരങ്ങളായ സഹൽ അബ്ദുൾ സമദും ആഷിഖ് കുരുണിയനും ടീമിലുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |