കൂടുതല്‍ നിരീക്ഷണങ്ങളിലേക്ക് കടന്നിരിക്കുക ആണ് ഇസ്രോ ഇപ്പോള്‍, അതായത്, അതില്‍ എടുത്തു പറയേണ്ട ഒരു പ്രധാന കാര്യം ആണ്, ദൗത്യത്തില്‍ ഇന്ത്യന്‍ ബഹിരാകാശയാത്രികരെ ഉള്‍പ്പെടുത്തുന്നതിന് മുമ്പ്. ഇന്ത്യന്‍ ബഹിരാകാശ ഏജന്‍സി അതിന്റെ ക്രൂ എസ്‌കേപ്പ് സംവിധാനങ്ങള്‍ കൂടുതല്‍ മികവില്‍ എക്സാമിന്‍ ചെയ്യുകയാണ്,
അതായത്, ക്രൂ എസ്‌കേപ്പ് സിസ്റ്റം വിപുലമായി പരീക്ഷിക്കാന്‍ തുനിയുക ആണ് ഇസ്രോ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |