
കൊല്ലം: സർവകലാശാല ചാൻസലറെ മാറ്റാൻ ഓർഡിനൻസോ ബില്ലോ ഏതാണ് വേണ്ടതെന്ന് സർക്കാർ തീരുമാനിക്കുമെന്ന് സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ. സ്തുതിപാഠകരെ സർവകലാശാലയിൽ നിയമിക്കാനാണ് ഓർഡിനൻസ് എന്ന കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരന്റെ അഭിപ്രായം യു.ഡി.എഫ് ഭരിച്ചപ്പോഴത്തെ അനുഭവമായിരിക്കുമെന്നും അദ്ദേഹം മാദ്ധ്യമങ്ങളോടു പറഞ്ഞു.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |