SignIn
Kerala Kaumudi Online
Thursday, 25 April 2024 5.09 PM IST

വാട്ടർ അതോറിട്ടി പെൻഷണേഴ്സ് ധർണ

തിരുവനന്തപുരം: വാട്ടർ അതോറിട്ടിയിലെ പെൻഷൻ പരിഷ്കരണം ഉടൻ നടപ്പിലാക്കുക,​മെഡിസെപ്പ് പെൻഷൻകാർക്കും ബാധകമാക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് വാട്ടർ അതോറിട്ടി പെൻഷണേഴ്സ് ഓർഗനൈസേഷന്റെ നേതൃത്വത്തിൽ ഇന്നും നാളെയും മറ്റന്നാളും ജല അതോറിട്ടിയുടെ ആസ്ഥാനങ്ങൾക്ക് മുമ്പിൽ ധർണ നടത്തും.വെള്ളയമ്പലം കേന്ദ്ര കാര്യാലയത്തിന് മുമ്പിലെ സമരം രാവിലെ 10ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ്.സുനിൽകുമാർ ഉദ്ഘാടനം ചെയ്യും.നെയ്യാറ്റിൻകര വാട്ടർ അതോറിട്ടി ഡിവിഷൻ ഓഫീസ് അങ്കണത്തിൽ നാളെ രാവിലെ 10ന് നടക്കുന്ന ധർണ കെ.ആൻസലൻ എം.എൽ.എയും മറ്റന്നാൾ ആറ്റിങ്ങൽ മൂന്നുമുക്കിൽ നടക്കുന്ന ധർണ ആറ്റിങ്ങൽ മുനിസിപ്പാലിറ്റി ജി.തുളസീധരൻ പിള്ളയും ഉദ്ഘാടനം ചെയ്യും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.