SignIn
Kerala Kaumudi Online
Saturday, 27 April 2024 12.20 AM IST

ബോബി ചെമ്മണൂർ ജുവലേഴ്സ് പുതിയ ഷോറൂം ആറ്റിങ്ങലിൽ

bobby

 ഉദ്ഘാടനം 21ന്

 ഉപഭോക്താക്കളെ കാത്ത് ആകർഷക സമ്മാനങ്ങൾ

കോഴിക്കോട്: ബോബി ചെമ്മണൂർ ഇന്റർനാഷണൽ ജുവലേഴ്‌സിന്റെ പുതിയ ഷോറൂം ആറ്റിങ്ങലിൽ ടൗൺഹാളിന് സമീപം 21ന് പ്രവർത്തനമാരംഭിക്കും. രാവിലെ 10.30ന് ഡോ.ബോബി ചെമ്മണൂരും (ബോചെ) ചലച്ചിത്രതാരം ഹണിറോസും ചേർന്ന് ഉദ്ഘാടനം ചെയ്യും.
ഉദ്ഘാടനം കാണാനെത്തുന്നവരിൽ നിന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്ന 5 പേർക്ക് സ്വർണനാണയങ്ങളും മൂന്ന് പേർക്ക് ബോചെയോടൊപ്പം റോൾസ്-റോയ്‌സ് കാറിൽ യാത്രയും സമ്മാനമായി നേടാം.
ഉദ്ഘാടനമാസം നിത്യേനയുള്ള നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കപ്പെടുന്നവർക്ക് സ്വർണനാണയങ്ങൾ, ബോബി ഓക്‌സിജൻ റിസോർട്ടിൽ സൗജന്യതാമസം, റോൾസ്-റോയ്സ് റൈഡ് എന്നീ സമ്മാനങ്ങളും നേടാം. സ്വർണാഭരണങ്ങൾക്ക് മൂന്ന് ശതമാനം മുതലാണ് പണിക്കൂലിയെന്ന പ്രത്യേകതയുമുണ്ട്. ആദ്യം പർച്ചേസ് ചെയ്യുന്ന 25 വിവാഹപാർട്ടികൾക്ക് വജ്രമോതിരം സമ്മാനമുണ്ട്. ഡയമണ്ട് ആഭരണങ്ങൾക്ക് പണിക്കൂലിയിൽ 50 ശതമാനം വരെ കിഴിവുണ്ട്.

50,000 രൂപയ്ക്ക് മേലുള്ള ഡയമണ്ട് പർച്ചേസുകൾക്ക് സ്വർണനാണയങ്ങൾ, സ്മാർട്ട്‌വാച്ച്, മൊബൈൽഫോൺ എന്നീ സമ്മാനങ്ങളുണ്ട്. 6മാസം വരെ തിരിച്ചടവ് കാലാവധിയിൽ സ്വർണം, ഡയമണ്ട് ആഭരണങ്ങൾ തവണവ്യവസ്ഥയിൽ വാങ്ങാം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: BUSINESS, BOBBY CHEMMANUR, GOLD
KERALA KAUMUDI EPAPER
TRENDING IN NEWS 360
PHOTO GALLERY
TRENDING IN NEWS 360
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.