SignIn
Kerala Kaumudi Online
Thursday, 19 September 2024 9.20 AM IST

പി.എസ്.സി അറിയിപ്പുകൾ

Increase Font Size Decrease Font Size Print Page
psc

 അഭിമുഖം

തിരുവനന്തപുരം: ജില്ലയിൽ പൊതുവിദ്യാഭ്യാസ വകുപ്പിൽ ഹൈസ്‌കൂൾ ടീച്ചർ (മലയാളം) തസ്തികമാറ്റം മുഖേന (കാറ്റഗറി നമ്പർ 660/2021) തസ്തികയിലേക്ക് 20ന് പി.എസ്.സി ആസ്ഥാന ഓഫീസിൽ അഭിമുഖം നടത്തും.


 ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും

പൊലീസ് വകുപ്പിൽ പൊലീസ് കോൺസ്റ്റബിൾ (ടെലികമ്മ്യൂണിക്കേഷൻ) (പട്ടികവർഗം)(കാറ്റഗറി നമ്പർ 337/2020) തസ്തികയിലേക്ക് 24 ന് രാവിലെ 5.30 ന് തിരുവനന്തപുരം എസ്.എ.പി മൈതാനത്ത് വച്ച് ശാരീരിക അളവെടുപ്പും കായികക്ഷമതാ പരീക്ഷയും നടത്തും.

 പ്രമാണപരിശോധന

കേരള ഹയർ സെക്കൻഡറി വിദ്യാഭ്യാസ വകുപ്പിൽ ഹയർ സെക്കൻഡറി സ്‌കൂൾ ടീച്ചർ (ജൂനിയർ) സൈക്കോളജി (കാറ്റഗറി നമ്പർ 492/2019) തസ്തികയിലേക്ക് 23, 24 തീയതികളിൽ രാവിലെ 10.15 നും ഉച്ചയ്ക്ക് ശേഷം 2 മണിക്കും പി.എസ്.സി. ആസ്ഥാന ഓഫീസിൽ വച്ച് പ്രമാണപരിശോധന നടത്തും. അറിയിപ്പ് ലഭിക്കാത്തവർ ജി.ആർ. 5 വിഭാഗവുമായി ബന്ധപ്പെടണം (0471-2546439).

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: 1
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.