SignIn
Kerala Kaumudi Online
Thursday, 19 September 2024 2.47 PM IST

സേഫ് പദ്ധതി 425 പേർക്ക് വീട്.

Increase Font Size Decrease Font Size Print Page
veed

കോട്ടയം . പട്ടികജാതിപട്ടിക വർഗവികസനവകുപ്പ് നടപ്പാക്കുന്ന ഭവനപൂർത്തീകരണ പദ്ധതിയായ സേഫിൽ ജില്ലയിൽ 425 പേർക്ക് വീട് ലഭിക്കും. പദ്ധതിയിൽ മൂന്ന് ഗഡുക്കളായി രണ്ട് ലക്ഷം രൂപയാണ് ഭവനപൂർത്തീകരണത്തിന് ധനസഹായമായി നൽകുന്നത്. 425 പേർക്കായി 8.50 കോടി രൂപയുടെ പദ്ധതിയാണ് നടപ്പാക്കുന്നത്. ഒരു ലക്ഷം രൂപ വരെ വരുമാനപരിധിയുള്ളവരെയാണ് പദ്ധതിയ്ക്കായി പരിഗണിക്കുന്നത്.
സുരക്ഷിതമായ മേൽക്കൂര, ശുചിത്വമുള്ള ശൗചാലയം, മികച്ച സൗകര്യങ്ങളുള്ള അടുക്കള, തറ ടൈൽ ചെയ്യൽ, ചുമർ ബലപ്പെടുത്തൽ, പ്ലമ്പിംഗ്, വയറിംഗ്, പ്ലാസ്റ്ററിംഗ് തുടങ്ങിയ അടിസ്ഥാനസൗകര്യങ്ങൾ ഏർപ്പെടുത്തുന്നതിനായാണ് പദ്ധതി നടപ്പാക്കുന്നതെന്ന് ജില്ലാ പട്ടിക ജാതി വികസന ഓഫീസർ എം എസ് സുനിൽ പറഞ്ഞു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, KOTTAYAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.