കോട്ടയം . നാനാതരത്തിലും കേരളത്തിലെ കർഷകർ അതീവ ഗുരുതരമായ പ്രതിസന്ധിയിലാണെന്ന് തിരുവഞ്ചൂർ രാധാകൃഷ്ണൻ എം എൽ എ പറഞ്ഞു. ഫെബ്രുവരി 11ന് കോട്ടയം തിരുനക്കര മൈതാനത്ത് യു ഡി എഫ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന കർഷക സമര സംഗമത്തിന്റെ കോട്ടയം നിയോജക മണ്ഡലത്തിലെ സ്വാഗത സംഘ രൂപീകരണ യോഗം കോട്ടയം ഡിസിസി ഓഡിറ്റോറിയത്തിൽ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സംസ്ഥാനത്തെ എല്ലാ വിഭാഗം കർഷകരുടെയും പ്രതിനിധികൾ പങ്കെടുക്കുന്ന സംഗമം കേരളത്തിലെ കർഷകരുടെ പുതിയ സമരമുഖം തുറക്കുമെന്നും അദ്ദേഹം പറഞ്ഞു. യു ഡി എഫ നിയോജക മണ്ഡലം കൺവീനർ സിബി ജോൺ കൈതയിൽ അദ്ധ്യക്ഷത വഹിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |