SignIn
Kerala Kaumudi Online
Friday, 29 March 2024 7.41 AM IST

കേന്ദ്ര ബഡ്ജറ്റ് യാഥാർത്ഥ്യ ബോധമില്ലാത്തത്: ചെന്നിത്തല 

ramesh-chennithala

തിരുവനന്തപുരം: പാർലമെന്റ് തിരഞ്ഞെടുപ്പ് മുന്നിൽ കണ്ട് ജനങ്ങളുടെ കണ്ണിൽ പൊടിയിടാനാണ് കേന്ദ്ര ബഡ്ജറ്റിൽ ധന മന്ത്രി നിർമ്മലാ സീതാരാമൻ ശ്രമിച്ചിരിക്കുന്നതെന്ന് രമേശ് ചെന്നിത്തല. വിലക്കയറ്റം തടയാൻ വിപണിയിൽ ഇടപെടാൻ പോലും തയ്യാറാവാത്ത യാഥാർത്ഥ്യ ബോധവും ദീർഘവീക്ഷണവുമില്ലാത്ത ബഡ്ജറ്റാണ്. കൊവിഡ് കാലത്ത് സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ച് ജനങ്ങളെപ്പറ്റിച്ചത് ആരും മറന്നിട്ടില്ല. ഈ ബഡ്ജറ്റിനും അൽപ്പായസേയുള്ളൂ. ബഡ്ജറ്റ് അവതരണത്തിനുശേഷമുള്ള പ്രധാനമന്ത്രിയുടെ പ്രഖ്യാപനങ്ങൾ കവല പ്രസംഗം മാത്രമെന്നും ചെന്നിത്തല പറഞ്ഞു

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: RAMESH CHENNITHALA
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.