SignIn
Kerala Kaumudi Online
Thursday, 19 September 2024 4.38 AM IST

ജലവൈദ്യുത നിലയങ്ങളിൽ നിന്ന് ലഭിച്ചത് 7,414 ദശലക്ഷം യൂണിറ്റ്

Increase Font Size Decrease Font Size Print Page
k-krishnankutty

തിരുവനന്തപുരം: സംസ്ഥാനത്തെ ജലവൈദ്യുത നിലയങ്ങളിൽനിന്ന് 2022 ഡിസംബർ 31വരെ 7,414ദശലക്ഷം യൂണിറ്റ് വൈദ്യുതി ഉത്പാദിപ്പിച്ചതായി വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. 5,950ദശലക്ഷം യൂണിറ്റായിരുന്നു ലക്ഷ്യമിട്ടിരുന്നത്. മേയ് നാലിന് കമ്മിഷൻ ചെയ്ത പൊരിങ്ങൽകുത്ത് പദ്ധതിയിൽനിന്ന് 99.96 യൂണിറ്റ് ഇതുവരെ ഉത്പാദിപ്പിച്ചു. 2021-22ൽ 159.38ദശലക്ഷം യൂണിറ്റായിരുന്നു സൗരോർജ വൈദ്യുതി ഉത്പാദനമെങ്കിൽ ഈ വർഷം ഡിസംബർ 31വരെ അത് 275.77ദശലക്ഷം യൂണിറ്റായി.ഉപഭോക്താക്കൾക്കും കെ.എസ്.ഇ.ബിയ്ക്കും ദോഷകരമായി ബാധിക്കാത്ത രീതിയിൽ സ്മാർട്ട് മീറ്റർ പദ്ധതി നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും മന്ത്രി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: K KRISHNANKUTTY
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.