SignIn
Kerala Kaumudi Online
Wednesday, 18 February 2026 7.36 PM IST

'ദിവ്യഗർഭം ധരിപ്പിക്കാം'; യുവതിയെ പീഡിപ്പിച്ച 'ആത്മീയ യൂട്യൂബർ' തിരുവനന്തപുരത്ത് അറസ്റ്റിൽ

Increase Font Size Decrease Font Size Print Page
arrested

മലപ്പുറം: ദിവ്യഗർഭം ധരിപ്പിക്കാമെന്ന് പറഞ്ഞ് യുവതിയെ പീഡിപ്പിച്ചയാൾ പിടിയിൽ. മലപ്പുറം കാളികാവ് സ്വദേശി സജിൻ ഷറഫുദ്ദീനെയാണ് തിരുവനന്തപുരത്ത് നിന്ന് കൊളത്തൂർ പൊലീസ് അറസ്റ്റ് ചെയ്തത്. പരാതിക്കാരിയുടെ ക്വാർട്ടേഴ്‌സിലേക്ക് അതിക്രമിച്ച് കടന്ന് പീഡിപ്പിക്കുകയായിരുന്നുവെന്നാണ് പരാതി.

ഒരു ആത്മീയ യൂട്യൂബ് ചാനൽ വഴിയാണ് സജി ഷറഫുദ്ദീനെ യുവതി പരിചയപ്പെട്ടത്. ആഭിചാരക്രിയ വശമുണ്ടെന്ന് വിശ്വസിപ്പിച്ച് യുവതിയുമായി ബന്ധം സ്ഥാപിക്കുകയായിരുന്നു. ഇയാൾക്കെതിരെ സമാന കേസുകൾ വേറെയുമുണ്ടെന്നാണ് പൊലീസ് പറയുന്നത്. നിരവധി സ്ത്രീകൾ ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്.

TAGS: CASE DIARY, ARRESTED, RAPECASE
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
KERALA KAUMUDI EPAPER
TRENDING IN CASE DIARY
PHOTO GALLERY