രാമനാട്ടുകര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി രാമനാട്ടുകര യൂണിറ്റ് രാമനാട്ടുകര നഗരസഭയുമായി സഹകരിച്ച് നടത്തുന്ന വ്യാപാര ലൈസൻസ് പുതുക്കൽ ക്യാമ്പ് നഗരസഭ ചെയർപേഴ്സൺ ബുഷ്റ റഫീഖ് ഉദ്ഘാടനം ചെയ്തു. യൂണിറ്റ് പ്രസിഡന്റ് പി.എം അജ്മൽ അദ്ധ്യക്ഷത വഹിച്ചു , യൂത്ത് വിംഗ് സംസ്ഥാന പ്രസിഡന്റ് സലിം രാമനാട്ടുകര, സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷൻ പി കെ അബ്ദുൾ ലത്തീഫ്, കൗൺസിലർ അബ്ദുൾ ഫൈസൽ, ഹെൽത്ത് ഇൻസ്പെക്ടർ ഗ്രേഡ് വൺ പി.ശിവൻ, ശുഭറാം, ടി.വിശ്വംഭരൻ, പി എൻ സുരാജ്, കെ.കെ ശിവദാസ് , കെ.കെ വിനോദ് കുമാർ, സി.ദേവൻ, സി.സന്തോഷ് കുമാർ, ഹബീബ് അൽഫാ, പി പി ബഷീർ സിദ്ദിഖ് മച്ചിങ്ങൽ എന്നിവർ പ്രസംഗിച്ചു, ക്യാമ്പ് വ്യാഴാഴ്ച അവസാനിക്കും
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |