തിരുവനന്തപുരം: പി.എം കിസാൻ (പ്രധാൻ മന്ത്രി കിസാൻ സമ്മാൻ നിധി) 13-ാം ഗഡു ലഭിക്കുന്നതിന് ഗുണഭോക്താക്കൾ,ബാങ്ക് അക്കൗണ്ട് ആധാർ സീഡിംഗ്,ഇ.കെ.വൈ.സി,പി.എഫ്.എം.എസ് ഡയറക്ട് ബെനെഫിറ്റ് ട്രാൻസ്ഫറിനായി ബാങ്ക് അക്കൗണ്ട് സജ്ജീകരിക്കൽ എന്നിവ 10നു മുൻപായി പൂർത്തീകരിക്കണമെന്ന് സ്റ്റേറ്റ് നോഡൽ ഓഫീസർ അറിയിച്ചു. നടപടികൾ പൂർത്തീകരിക്കാത്ത ഗുണഭോക്താക്കൾ പോസ്റ്റ് ഓഫീസിൽ ഇന്ത്യ പോസ്റ്റ് പേയ്മെൻറ്റ് ബാങ്ക് അക്കൗണ്ട് തുടങ്ങുന്നതിലൂടെ പി.എം കിസാൻ ആനുകൂല്യം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |