മാവേലിക്കര :ബുദ്ധാ ജംഗ്ഷൻ ശാരദാ മന്ദിരത്തിൽ എം .ആർ .ജയരാജ് (73) തിരുവനന്തപുരത്ത് നിര്യാതനായി. കിളിമാനൂർ കൊട്ടാരത്തിലെ തുളസി ബായിയാണ് ഭാര്യ. മക്കൾ : പരേതനായ പ്രശാന്ത് വർമ്മ , പ്രസീദ വർമ്മ. മരുമകൻ: സൂരജ് വർമ്മ( അമ്പലപ്പുഴ കൊട്ടാരം കുടുംബാംഗം, ടെക്നോ പാർക്ക് ).സംസ്കാരം ഇന്ന് രാവിലെ 11ന് മാവേലിക്കര കൊട്ടാരവളപ്പിൽ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |