SignIn
Kerala Kaumudi Online
Thursday, 26 September 2024 6.20 AM IST

ഇഗ്നോയിൽ പ്രവേശനം

Increase Font Size Decrease Font Size Print Page
ignou

തിരുവനന്തപുരം: ഇന്ദിരാഗാന്ധി നാഷണൽ ഓപ്പൺ യൂണിവേഴ്‌സിറ്റി (ഇഗ്‌നോ) നടത്തുന്ന അക്കാഡമിക് സെഷനലിലേക്കുള്ള (ഒ.ഡി.എൽ ആൻഡ് ഓൺലൈൻ) പ്രോഗ്രാമുകളിൽ (ഫ്രഷും/റീരജിസ്‌ട്രേഷനും) 20വരെ അപേക്ഷിക്കാം. റൂറൽ ഡെവലപ്‌മെന്റ്,കമ്പ്യൂട്ടർ ആപ്ലിക്കേഷൻ,ടൂറിസം സ്റ്റഡീസ്,ഇംഗ്ലീഷ്,ഹിന്ദി,ഫിലോസഫി,ഗാന്ധി ആൻഡ് പീസ് സ്റ്റഡീസ്,എഡ്യൂക്കേഷൻ,പബ്ലിക് അഡ്മിനിസ്‌ട്രേഷൻ,ഇക്കണോമിക്‌സ്,ഹിസ്റ്ററി,പൊളിറ്റിക്കൽ സയൻസ്,സോഷ്യോളജി,സൈക്കോളജി,അഡൾട്ട് എഡ്യൂക്കേഷൻ,ഡെവലപ്‌മെന്റ് സ്റ്റഡീസ്,ജെൻഡർ ആൻഡ് ഡെവലപ്‌മെന്റ് സ്റ്റഡീസ്,ഡിസ്റ്റൻസ് എഡ്യൂക്കേഷൻ,ആന്ത്രപ്പോളജി,കോമേഴ്‌സ്,സോഷ്യൽ വർക്ക്,ഡയറ്റെറ്റിക്‌സ് ആൻഡ് ഫുഡ് സർവീസ് മാനേജ്‌മെന്റ്,കൗൺസലിംഗ് ആൻഡ് ഫാമിലി തെറാപ്പി,ലൈബ്രേറി ആൻഡ് ഇൻഫർമേഷൻ സയൻസ്,ജേണലിസം ആൻഡ് മാസ്‌ കമ്മ്യൂണിക്കേഷൻ,എൻവിറോൺമെന്റൽ സ്റ്റഡീസ് തുടങ്ങി വിവിധ വിഷയങ്ങളിൽ ബിരുദ,ബിരുദാനന്തരബിരുദ,പി. ജി. ഡിപ്ലോമ,ഡിപ്ലോമ,സർട്ടിഫിക്കറ്റ് പ്രോഗ്രാമുകളുണ്ട്. അപേക്ഷിക്കേണ്ടത് https://ignouadmission.samarth.edu.inൽ. ഫോൺ:0471-2344113/2344120/9447044132. ഇമെയിൽ:rctrivandrum@ignou.ac.in.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, THIRUVANANTHAPURAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.