തിരുവനന്തപുരം: സിറ്റി പൊലീസിലെ സ്‌പെഷ്യൽ ആക്ഷൻ ഗ്രൂപ്പ് എഗൈൻസ്റ്റ് ഓർഗനൈസ്ഡ് ക്രൈം ടീമും,ഡോഗ് സ്‌ക്വാഡ്,ആർ.പി.എഫ്, റെയിൽവേ പൊലീസ് എന്നിവയുടെ നേതൃത്വത്തിൽ തമ്പാനൂർ റെയിൽവേ സ്റ്റേഷനിൽ നടത്തിയ പിശോധനയിൽ മൂന്നര കിലോയുടെ കഞ്ചാവ് പായ്‌ക്കറ്റ് കണ്ടെത്തി.കുർള എക്‌സ്‌പ്രസിന്റെ എ.സി കോച്ചിലാണ് ഉപേക്ഷിച്ച നിലയിൽ കഞ്ചാവ് കണ്ടെത്തിയത്. കഞ്ചാവിന്റെ ഉറവിടം സംബന്ധിച്ച് പൊലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |