SignIn
Kerala Kaumudi Online
Friday, 29 March 2024 2.21 AM IST

ജലഅതോറിട്ടിയിൽ ഓട്ടോമാറ്റിക് മീറ്റർ റീഡിംഗ്

water-authority

തിരുവനന്തപുരം: ജലഅതോറിട്ടിയിൽ ഓട്ടോമാറ്റിക് മീറ്റർ റീഡിംഗ് സംവിധാനം ഘട്ടംഘട്ടമായി നടപ്പാക്കുമെന്ന് മന്ത്രി റോഷി അഗസ്റ്റിൻ നിയമസഭയിൽ പറഞ്ഞു. ജലഅതോറിട്ടി വിതരണം ചെയ്യുന്ന ജലത്തിൽ 40ശതമാനവും പൈപ്പ് പൊട്ടൽ, മീറ്റർ തകരാർ, മോഷണം എന്നിവയിലൂടെ വരുമാന രഹിതമായി മാറുന്നു. ചോർച്ച കണ്ടെത്താൻ ഉത്പാദന കേന്ദ്രത്തിലും പ്രധാന വിതരണ കേന്ദ്രത്തിലും ബൾക്ക് വാട്ടർ മീറ്റർ സ്ഥാപിക്കും. മണ്ണിനടിയിലെ ചോർച്ച കണ്ടെത്താൻ ഉപകരണങ്ങൾ ഉപയോഗിക്കും. പൈപ്പ് പൊട്ടി ജലനഷ്ടം തടയാൻ ബ്ലൂ ബ്രിഗേഡ് സംവിധാനം എല്ലാ ഡിവിഷനുകളിലേക്കും വ്യാപിപ്പിക്കും.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: WATER AUTHORITY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.