SignIn
Kerala Kaumudi Online
Friday, 26 April 2024 1.22 PM IST

കേരള സർവകലാശാല പരീക്ഷാഫലം

p

എട്ടാം സെമസ്​റ്റർ ബി.ടെക് സപ്ലിമെന്ററി (2008,2011,2012 & 2013 സ്‌കീം) സെഷനൽ ഇംപ്രൂവ്മെന്റ് (2008 സ്‌കീം & 2013 സ്‌കീം) മേഴ്സി ചാൻസ് (2008,2009 & 2010 അഡ്മിഷൻ) മേയ്/ജൂൺ 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

ഒന്നാം സെമസ്​റ്റർ ബി.എ (സി.ബി.സി.എസ് മേഴ്സി ചാൻസ് 2013 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.‌

രണ്ടാം സെമസ്​റ്റർ എം.എ ബിഹേവിയറൽ എക്കണോമിക്സ് ആൻഡ് ഡാ​റ്റാ സയൻസ് പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ ബി.പി.എ (വോക്കൽ/ വീണ/ വയലിൻ /മൃദംഗം/ ഡാൻസ് )ആഗസ്​റ്റ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

നാലാം സെമസ്​റ്റർ ബി.എസ് സി കംപ്യൂട്ടർ സയൻസ് (റഗുലർ 2020 പ്രവേശനം, ഇപ്രൂവ്‌മെന്റ് /സപ്ലിമെന്ററി - 2019 പ്രവേശനം, സപ്ലിമെന്ററി - 2018, 2017 & 2016 പ്രവേശനം, മേഴ്സി ചാൻസ് 2015, 2014 & 2013 പ്രവേശനം) ആഗസ്​റ്റ് 2022 പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

സി.ബി.സി.എസ്. ബികോം, ബി.എ നാലാം സെമസ്​റ്റർ 2020 അഡ്മിഷൻ (റഗുലർ), 2019 അഡ്മിഷൻ (ഇംപ്രൂവ്‌മെന്റ്/ സപ്ലിമെന്ററി), 2016 - 2018 അഡ്മിഷൻ (സപ്ലിമെന്ററി), മേഴ്സി ചാൻസ് (2013 - 2015 അഡ്മിഷൻ) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

3​ ​സ്വ​യം​ഭ​ര​ണ​ ​കോ​ളേ​ജു​ക​ളിൽ
നേ​രി​ട്ട് ​എ​ൻ​ജി.​ ​പ്ര​വേ​ശ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​സ്വ​യം​ഭ​ര​ണ​ ​പ​ദ​വി​യു​ള്ള​ ​ക​​​ള​​​മ​​​ശേ​​​രി​ ​രാ​​​ജ​​​ഗി​​​രി,​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം​ ​മാ​​​ർ​ ​ബ​​​സേ​​​ലി​​​യോ​​​സ്,​കോ​​​ട്ട​​​യം​ ​സെ​ൻ​റ്​​ ​ഗി​​​റ്റ്​​​​സ്​​ ​സ്വാ​ശ്ര​യ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​റു​ടെ​ ​അ​ലോ​ട്ട്മെ​ന്റു​ണ്ടാ​വി​ല്ല.​ ​കോ​ളേ​ജു​ക​ൾ​ ​നേ​രി​ട്ട് ​കൗ​ൺ​സ​ലിം​ഗി​ലൂ​ടെ​ ​പ്ര​വേ​ശ​നം​ ​ന​ട​ത്തും.​ ​എ​ൻ​ട്ര​ൻ​സ് ​യോ​ഗ്യ​ത​ ​നേ​ടി​യ​വ​രെ​യേ​ ​പ്ര​വേ​ശി​പ്പി​ക്കാ​നാ​വൂ.​ ​അ​തേ​സ​മ​യം,​സ്വ​യം​ഭ​ര​ണ​ ​പ​ദ​വി​യു​ള്ള​ ​എ​യ്ഡ​ഡ് ​കോ​ളേ​ജാ​യ​ ​കൊ​ല്ലം​ ​ടി.​കെ.​എ​മ്മി​ൽ​ ​എ​ൻ​ട്ര​ൻ​സ് ​ക​മ്മി​ഷ​ണ​റു​ടെ​ ​അ​ലോ​ട്ട്മെ​ന്റ് ​തു​ട​രും.

സ്‌​പോ​ർ​ട്സ് ​സ്‌​കൂ​ളു​ക​ളി​ലേ​ക്ക്
ടാ​ല​ന്റ് ​സെ​ല​ക്ഷ​ൻ​ 25​ന്

തി​രു​വ​ന​ന്ത​പു​രം​:​ ​സം​സ്ഥാ​ന​ത്തെ​ ​സ്‌​പോ​ർ​ട്സ് ​സ്‌​കൂ​ളു​ക​ളി​ലേ​ക്ക് 2023​ ​-​ 24​ ​അ​ദ്ധ്യ​യ​ന​ ​വ​ർ​ഷ​ത്തേ​ക്കു​ള്ള​ ​കു​ട്ടി​ക​ളെ​ ​തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള​ ​ടാ​ല​ന്റ് ​സെ​ല​ക്ഷ​ൻ​ 25​ന് ​ന​ട​ക്കും.​ ​തി​രു​വ​ന​ന്ത​പു​രം​ ​ജി.​വി.​രാ​ജ,​​​ ​ക​ണ്ണൂ​ർ​ ​സ്‌​പോ​ർ​ട്സ് ​സ്‌​കൂ​ൾ,​ ​തൃ​ശൂ​ർ​ ​സ്‌​പോ​ർ​ട്സ് ​ഡി​വി​ഷ​ൻ​ ​എ​ന്നി​വ​ട​ങ്ങ​ളി​ലാ​ണ് ​സെ​ല​ക്ഷ​ൻ.​ ​ജ​നു​വ​രി​ 27​ ​മു​ത​ൽ​ ​ഫെ​ബ്രു​വ​രി​ 16​വ​രെ​ ​ന​ട​ന്ന​ ​സെ​ല​ക്ഷ​നി​ൽ​ ​പ​ങ്കെ​ടു​ക്കാ​ൻ​ ​ക​ഴി​യാ​തി​രു​ന്ന​ ​വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കാ​ണി​പ്പോ​ൾ​ ​സെ​ല​ക്ഷ​ൻ.​ 6​ ​മു​ത​ൽ​ 8​ ​വ​രെ​യും​ ​പ്ല​സ് ​വ​ണ്ണി​ലേ​ക്കും​ ​നേ​രി​ട്ടും​ 9,​​10​ ​ക്ലാ​സു​ക​ളി​ലേ​ക്ക് ​ലാ​റ്റ​റ​ൽ​ ​എ​ൻ​ട്രി​യു​മാ​ണ്.​ ​അ​ത്‌​ല​റ്റി​ക്സ്,​ ​ബാ​സ്‌​ക​റ്റ്ബാ​ൾ,​ ​ബോ​ക്സിം​ഗ്,​ജൂ​ഡോ,​വോ​ളി​ബാ​ൾ,​റെ​സ്‌​ലിം​ഗ് ​എ​ന്നീ​ ​ഇ​ന​ങ്ങ​ളി​ലേ​ക്ക് ​ആ​ൺ​കു​ട്ടി​ക​ൾ​ക്കും​ ​പെ​ൺ​കു​ട്ടി​ക​ൾ​ക്കും​ ​ക്രി​ക്ക​റ്റ്,​ ​താ​യ്‌​ക്കോ​ണ്ടോ​ ​എ​ന്നീ​യി​ന​ങ്ങ​ളി​ലേ​ക്ക് ​പെ​ൺ​കു​ട്ടി​ക​ൾ​ക്ക് ​മാ​ത്ര​വു​മാ​യി​രി​ക്കും​ ​സെ​ല​ക്ഷ​ൻ.​ ​താ​ത്പ​ര്യ​മു​ള്ള​ർ​ 25​ന് ​രാ​വി​ലെ​ 10​ന് ​സ്‌​പോ​ർ​ട്സ് ​കി​റ്റു​മാ​യി​ ​അ​താ​ത് ​കേ​ന്ദ്ര​ങ്ങ​ളി​ൽ​ ​എ​ത്ത​ണം.

പു​സ്ത​കം​ ​പ​രി​ഭാ​ഷ:
വി​വ​ർ​ത്ത​ക​ർ​ക്ക്
അ​പേ​ക്ഷി​ക്കാം

തി​രു​വ​ന​ന്ത​പു​രം​:​ ​ഇം​ഗ്ലീ​ഷി​ലു​ള്ള​ ​ര​ണ്ടാം​ ​വ​ർ​ഷ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​ഡി​പ്ലോ​മ​ ​പു​സ്ത​ക​ങ്ങ​ൾ​ ​മ​ല​യാ​ള​ത്തി​ലേ​ക്ക് ​പ​രി​ഭാ​ഷ​പ്പെ​ടു​ത്തു​ന്ന​തി​ന് ​സാ​ങ്കേ​തി​ക​ ​സ​ർ​വ​ക​ലാ​ശാ​ല​ ​അ​ഫി​ലി​യേ​റ്റ​ഡ് ​കോ​ളേ​ജു​ക​ളി​ലെ​ ​അ​ദ്ധ്യാ​പ​ർ​ക്കും​ ​വി​ര​മി​ച്ച​വ​ർ​ക്കും​ 27​ന​കം​ ​അ​പേ​ക്ഷി​ക്കാം.​ ​മ​ല​യാ​ളം​ ​ഉ​ൾ​പ്പെ​ടെ​ ​ഭാ​ഷ​ക​ളി​ൽ​ ​എ​ൻ​ജി​നി​യ​റിം​ഗ് ​പ​ഠ​നം​ ​സാ​ദ്ധ്യ​മാ​ക്കാ​നു​ള്ള​ ​എ.​ഐ.​സി.​ടി.​ഇ​യു​ടെ​ ​സാ​ങ്കേ​തി​ക​ ​പു​സ്ത​ക​ ​ര​ച​നാ​ ​പ​ദ്ധ​തി​യു​ടെ​ ​ഭാ​ഗ​മാ​യാ​ണി​ത്.

പ​രാ​തി​ക​ൾ​ക്ക്
ആ​ർ.​ബി.​ഐ.​ഒ.​എ​സ്.
സം​വി​ധാ​നം

തി​രു​വ​ന​ന്ത​പു​രം​:​ ​ബാ​ങ്കു​ക​ൾ​ ​ഉ​ൾ​പ്പെ​ടെ​ ​റി​സ​ർ​വ് ​ബാ​ങ്ക് ​നി​യ​ന്ത്ര​ണ​ത്തി​ലു​ള്ള​ ​ധ​ന​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളെ​ ​സം​ബ​ന്ധി​ച്ച് ​പൊ​തു​ജ​ന​ങ്ങ​ൾ​ക്കു​ള്ള​ ​പ​രാ​തി​ക​ൾ​ ​പ​രി​ഹ​രി​ക്കു​ന്ന​തി​ന് ​റി​സ​ർ​വ് ​ബാ​ങ്ക് ​ഇ​ന്റ​ഗ്രേ​റ്റ​ഡ് ​ഓം​ബു​ഡ്സ്മാ​ൻ​ ​സ്കീം​ ​എ​ന്ന​ ​പ​ദ്ധ​തി​ ​ന​ട​പ്പാ​ക്കി​യ​താ​യി​ ​റി​സ​ർ​വ് ​ബാ​ങ്ക് ​ഓം​ബു​ഡ്സ്മാ​ൻ​ ​ആ​ർ.​ക​മ​ല​ക്ക​ണ്ണ​ൻ​ ​അ​റി​യി​ച്ചു.​എ​ല്ലാ​ ​ആ​ർ.​ബി.​ഐ​ ​നി​യ​ന്ത്രി​ത​ ​ധ​ന​കാ​ര്യ​ ​സ്ഥാ​പ​ന​ങ്ങ​ളും​ ​ഉ​പ​ഭോ​ക്താ​ക്ക​ളി​ൽ​ ​നി​ന്നു​ള്ള​ ​പ​രാ​തി​ക​ൾ​ ​കാ​ര്യ​ക്ഷ​മ​മാ​യും​ ​ന്യാ​യ​മാ​യും​ ​പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് ​ആ​ർ.​ബി.​ഐ​ ​നി​ർ​ദ്ദേ​ശം.​ ​ഉ​പ​ഭോ​ക്താ​വ് ​സ്ഥാ​പ​ന​ങ്ങ​ളു​ടെ​ ​തീ​രു​മാ​ന​ങ്ങ​ളി​ൽ​ ​തൃ​പ്ത​ന​ല്ലെ​ങ്കി​ൽ,​വേ​ഗ​ത്തി​ലു​ള്ള​ ​പ​രി​ഹാ​ര​ത്തി​നാ​യാ​ണ് ​ബ​ദ​ൽ​ ​പ​രാ​തി​ ​പ​രി​ഹ​ര​ണ​സം​വി​ധാ​നം​ ​ആ​ർ.​ബി.​ഐ​ ​ഏ​ർ​പ്പെ​ടു​ത്തി​യ​ത്.​ആ​ർ.​ബി.​ഐ​യു​ടെ​ ​h​t​t​p​s​:​/​/​c​m​s.​r​b​i.​o​r​g.​i​n​ൽ​ ​പ​രാ​തി​ ​ന​ൽ​കാം.​ ​സെ​ൻ​ട്ര​ലൈ​സ്ഡ് ​റ​സീ​ര്ര​പ് ​ആ​ൻ​ഡ് ​പ്രോ​സ​സിം​ഗ് ​സെ​ന്റ​ർ,​നാ​ലാം​ ​നി​ല,​റി​സ​ർ​വ് ​ബാ​ങ്ക്ഒ​ഫ് ​ഇ​ന്ത്യ,​സെ​ക്ട​ർ​ 17,​സെ​ൻ​ട്ര​ൽ​ ​വി​സ്ത,​ച​ണ്ഡീ​ഗ​ഢ് 160017​ൽ​ ​പ​രാ​തി​ക​ൾ​ ​അ​യ​ക്കാം.​ ​വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് 14448​ൽ​ ​ബ​ന്ധ​പ്പെ​ടു​ക.

എ​ൻ​ജി.​ ​കോ​ളേ​ജ് ​അ​ദ്ധ്യാ​പ​ക​ ​പെ​ൻ​ഷ​ൻ​ ​പ്രാ​യം​ 60​ആ​ക്കി​യേ​ക്കും

തി​രു​വ​ന​ന്ത​പു​രം​:​ ​സ​ർ​ക്കാ​ർ,​ ​എ​യ്ഡ​ഡ് ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജ് ​അ​ദ്ധ്യാ​പ​ക​രു​ടെ​ ​പെ​ൻ​ഷ​ൻ​ ​പ്രാ​യം​ 56​ൽ​ ​നി​ന്ന് 60​ആ​ക്കു​ന്ന​ത് ​സ​ർ​ക്കാ​രി​ന്റെ​ ​പ​രി​ഗ​ണ​ന​യി​ൽ.​ ​ഇ​തേ​ക്കു​റി​ച്ച് ​പ​ഠി​ക്കു​ന്ന​ ​സാ​ങ്കേ​തി​ക​ ​വി​ദ്യാ​ഭ്യാ​സ​ ​ജോ​യി​ന്റ് ​ഡ​യ​റ​ക്ട​ർ​ ​വൃ​ന്ദ​നാ​യ​രു​ടെ​ ​സ​മി​തി​ ​ഉ​ട​ൻ​ ​സ​ർ​ക്കാ​രി​ന് ​റി​പ്പോ​ർ​ട്ട് ​ന​ൽ​കും.​ ​മ​റ്റ് ​സം​സ്ഥാ​ന​ങ്ങ​ളി​ൽ​ 60​ ​മു​ത​ൽ​ 65​വ​യ​സ് ​വ​രെ​യാ​ണ് ​പെ​ൻ​ഷ​ൻ​ ​പ്രാ​യം.​ ​ഗ​വ.​ ​എ​ൻ​ജി​നി​യ​റിം​ഗ് ​കോ​ളേ​ജു​ക​ളി​ൽ​ ​അ​സി.​ ​പ്രൊ​ഫ​സ​ർ​ ​നി​യ​മ​ന​ത്തി​ന് ​പി.​എ​സ്.​സി​ ​ന​ട​പ​ടി​ ​പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: INFO
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.