തിരുവനന്തപുരം: കഴിഞ്ഞ നിയമസഭാസമ്മേളനം ഔദ്യോഗികമായി പിരിയുന്നതിന് ( പ്രറോഗ് ചെയ്യൽ) ഗവർണറോട് ശുപാർശ ചെയ്യാൻ മന്ത്രിസഭായോഗം തീരുമാനിച്ചു. ഇത് ഗവർണർ അംഗീകരിച്ച് വിജ്ഞാപനമിറങ്ങിയാൽ മാത്രമേ സർക്കാരിന് പുതിയ ഓർഡിനൻസുകൾ കൊണ്ടുവരാനും പഴയവ വീണ്ടും പുതുക്കിയിറക്കാനും സാധിക്കൂ.
അപ്ഡേറ്റായിരിക്കാം ദിവസവുംഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |