തിരുവനന്തപുരം: കണ്ണൂരിലെ ചമുണ്ടികോറ്റം പെരുങ്കളിയാട്ടം നടക്കുന്നതിനാൽ ഇന്നലെ മുതൽ 9വരെ പരശുറാം, മലബാർ എക്സ്‌പ്രസുകൾക്ക് ചിറയ്ക്കലിൽ താത്കാലിക സ്റ്റോപ്പ് നൽകിയതായി റെയിൽവേ അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |