ലക്നൗ : സൺറൈസേഴ്സ് ഹൈദരാബാദിന്റെ നായകനും ദക്ഷിണാഫ്രിക്കൻ താരവുമായ എയ്ഡൻ മാർക്രം ഐ.പി.എല്ലിൽ പങ്കെടുക്കാനായി ടീമിനൊപ്പം ചേർന്നു.നെതർലാൻഡ്സിനെതിരായ ഏകദിന പരമ്പരയിൽ കളിക്കേണ്ടതിനാൽ സൺ റൈസേഴ്സിന്റെ ആദ്യ മത്സരത്തിൽ മാർക്രം കളിച്ചിരുന്നില്ല. ഭുവനേശ്വർ നയിച്ച ഈ മത്സരത്തിൽ സൺറൈസേഴ്സ് രാജസ്ഥാൻ റോയൽസിനോട് 72 റൺസിന് തോറ്റിരുന്നു. ഇന്ന് ലക്നൗ സൂപ്പർ ജയന്റ്സിനെതിരെയാണ് സൺറൈസേഴ്സിന്റെ അടുത്ത മത്സരം.
ഇന്നത്തെ മത്സരം
ലക്നൗ സൂപ്പർ ജയന്റ്സ് Vs സൺ റൈസേഴ്സ് ഹൈദരാബാദ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |