തൃക്കരിപ്പൂർ: ഇന്ത്യൻ പ്രധാനമന്ത്രിയും കോൺഗ്രസ് പ്രസിഡന്റും ആയിരുന്ന രാജീവ് ഗാന്ധിയുടെ രക്തസാക്ഷിത്വ ദിനത്തിൽ തൃക്കരിപൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പുഷ്പാർച്ചനയും അനുസ്മരണ യോഗവും സംഘടിപ്പിച്ചു മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വി.വിജയന്റെ അദ്ധ്യക്ഷതയിൽ ഡി .സി.സി വൈസ് പ്രസിഡന്റ് അഡ്വ:കെ.കെ.രാജേന്ദ്രൻ അനുസ്മരണം യോഗം ഉദ്ഘാടനം ചെയ്തു ബ്ലോക്ക് പ്രസിഡന്റ് പി.കുഞ്ഞിക്കണ്ണൻ പി.വി.കണ്ണൻ മാസ്റ്റർ, കെ.ശ്രീധരൻ , ഇ.എം.ആനന്ദവല്ലി ,കെ.പി.ദിനേശൻ ,കെ. പത്മനാഭൻ , കെ.ഗോപാലൻ, മുട്ടത്ത് രാജു സി.രവി , കെ.പി.ജയദേവൻ, ഇ.എം.സോജു, ടി.സുരേശൻ , എന്നിവർ പ്രസംഗിച്ചു , കെ.അശോകൻ സ്വാഗതവും ടി.വി.സുനിൽ കുമാർ നന്ദിയും പറഞ്ഞു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |