SignIn
Kerala Kaumudi Online
Friday, 19 April 2024 3.25 PM IST

ഹയർ സെക്കൻഡറി പ്രവേശനം; ജൂൺ രണ്ടു മുതൽ അപേക്ഷിക്കാം,​ ആദ്യ അലോട്ട്മെന്റ് ജൂൺ 19ന്,​ ക്ലാസുകൾ ജൂലായ് അഞ്ചിന്

1

തിരുവനന്തപുരം: ഹയർ സെക്കൻഡറി/ വൊക്കേഷണൽ ഹയർ സെക്കൻ‌ഡറി ഒന്നാം വർഷ പ്രവേശനത്തിന് ജൂൺ രണ്ടുമുതൽ ഒൻപത് വരെ ഓൺലൈനായി അപേക്ഷിക്കാം. ജൂൺ 13നാണ് ട്രയൽ അലോട്ട്‌മെന്റ്. ജൂൺ 19ന് ആദ്യ അലോട്ട്മെന്റ് പ്രസിദ്ധീകരിക്കുമെന്ന് മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു. മുഖ്യ ഘട്ടത്തിലെ അവസാന അലോട്ട്മെന്റ് ജൂലായ് ഒന്നിനാണ്. മുഖ്യഘട്ടത്തിലെ മൂന്ന് അലോട്ട്മെന്റുകളിലൂടെ ഭൂരിഭാഗം സീറ്റുകളിലും പ്രവേശനം ഉറപ്പാക്കും,​ ജൂലായ് അഞ്ചിന് പ്ലസ് വൺ ക്ലാസുകൾ ആരംഭിക്കുമെന്നും മന്ത്രി പറഞ്ഞു.

മുഖ്യഘട്ടം കഴിഞ്ഞാൽ പുതിയ അപേക്ഷകൾ ക്ഷണിച്ച് സപ്ലിമെന്ററി അലോട്ട്മെന്റുകളിലൂടെ ശേഷിക്കുന്ന ഒഴിവുകൾ നികത്തും. ആഗസ്റ്റ് നാലിന് പ്രവേശന നടപടികൾ പൂർത്തിയാക്കുമെന്നും മന്ത്രി അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: PLUSONE, PLUS ONE ADMISSION, PLUS ONE ALLOTMENT, V SIVANKUTTY
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.