തൃശൂർ: യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായുള്ള സാംസ്കാരിക സംഗമം നാളെ വൈകിട്ട് അഞ്ചിന് സംഗീത നാടക അക്കാഡമിയിൽ നടക്കും. 'വെറുപ്പിന്റെ രാഷ്ട്രീയം' എന്ന വിഷയത്തിലെ ചർച്ച ഡോ.എം.എൻ.കാരശ്ശേരി ഉദ്ഘാടനം ചെയ്യും. സംഗീത നാടക അക്കാഡമി മുൻ സെക്രട്ടറി ഡോ.പി.വി.കൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |