SignIn
Kerala Kaumudi Online
Tuesday, 16 April 2024 9.30 PM IST

ഐ.ഡി.എ വാക്ക് 'ഒ' റൺ നാളെ

dental

കൊച്ചി: ഇന്ത്യൻ ഡെന്റൽ അസോസിയേഷൻ (ഐ.ഡി.എ) കേരള ഘടകത്തിന്റെ ആഭിമുഖ്യത്തിൽ വാക്ക് 'ഒ' റൺ നാളെ നടക്കും. ഓറൽ ഹെൽത്ത്, കാൻസർ പ്രതിരോധം എന്നിവയുടെ സന്ദേശം പ്രചരിപ്പിക്കുകയാണ് ലക്ഷ്യം. രാവിലെ ഏഴിന് ഇൻഫോ പാർക്ക് റോഡിൽ യുണൈറ്റഡ് സ്‌പോർട്സ് ക്ലബിൽ (രാജഗിരി കോളേജിന് സമീപം) അസി. എക്‌സൈസ് കമ്മിഷണർ ബി. ജയചന്ദ്രൻ ഫ്‌ളാഗ് ഓഫ് ചെയ്യും. സമ്മേളനത്തിൽ ഉമ തോമസ് എം.എൽ.എ മുഖ്യാതിഥിയാകും. ആദ്യം രജിസ്റ്റർ ചെയ്യുന്ന 200 പേർക്ക് മെഡൽ, സർട്ടിഫിക്കറ്റ്, ടീ ഷർട്ട് എന്നിവ ലഭിക്കുമെന്ന് ഭാരവഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.