പൂവാർ: പൂവാർ ഗ്രാമപഞ്ചായത്തും അമ്പലത്തറ അൽ-അരിഫ് ഹോസ്പിറ്റലും സംയുക്തമായി സൗജന്യ മെഗാ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. 28ന് രാവിലെ 10ന് പൂവാർ ഗവ.വെക്കേഷണൽ ഹയർ സെൻഡറി സ്കൂളിൽ വെച്ച് നടക്കുന്നക്കുന്ന ക്യാമ്പ് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ. ലോറൻസ് ഉദ്ഘാടനം ചെയ്യും. ഓർത്തോപീഡിക്സ്, ജനറൽ മെഡിസിൻ, പീഡിയാട്രിക്സ്, ദന്തൽ തുടങ്ങിയ നിരവധി സേവനങ്ങൾ ക്യാമ്പിപിൽ ലഭ്യമാകും. സൗജന്യ മരുന്ന് വിതരണവും നടക്കും. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 9037777830.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |