SignIn
Kerala Kaumudi Online
Friday, 19 April 2024 2.52 PM IST

ബിക്കിനിയിൽ വീണ്ടും ശ്രുതി മേനോൻ

h

ശ്രുതി മേനോന്റെ ബിക്കിനി വീഡിയോ സമൂഹമാധ്യമത്തിൽ വൈറലാവുന്നു. ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ് ആരാധകർ.

ബിക്കിനി ചിത്രത്തിലും ടോപ്പ് ലെസ് ഫോട്ടോ ഷൂട്ടിലും ശ്രുതി മുൻപ് പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ടോപ്പ് ലെസ് ഫോ ട്ടോ ഷൂട്ട് സിംപിൾ കൺസെപ്റ്റ് എന്നായിരുന്നു ശ്രുതിയുടെ മറുപടി. കല്യാണ പെണ്ണായി അണിഞ്ഞൊരുങ്ങിയായിരുന്നു ടോപ് ലെസ് ഫോട്ടോ ഷൂട്ട്.

നടി, അവതാരക എന്നീ നിലകളിൽ ശ്രുതി മേനോൻ പ്രശസ്തയാണ്. സഞ്ചാരം, മുല്ല, ഇലക്ട്രാ , അപൂർവ്വരാഗം, അപ്പ് ആന്റ് ഡൗൺ മുകളിൽ ഒരാളുണ്ട്, കിസ്മത്ത് തുടങ്ങി നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്. ഐശ്വര്യ ലക്ഷ്മിയുടെ കുമാരി ആണ് ശ്രുതിയുടേതായി അവസാനം റിലീസ് ചെയ്ത ചിത്രം. മുംബയ് സ്വദേശിയായ ബിസിനസുകാരൻ സഹിൽ ടിംപാഡിയയാണ് ശ്രുതിയുടെ ഭർത്താവ്. മൂന്നുവർഷം നീണ്ട പ്രണയത്തിനൊടുവിൽ 2017 നവംബർ അഞ്ചിന് ആയിരുന്നു ഇരുവരുടെയും വിവാഹം.

അപ്ഡേറ്റായിരിക്കാം ദിവസവും


ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ

TAGS: CINEMA
KERALA KAUMUDI EPAPER
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.