കാഞ്ഞങ്ങാട്: ക്വിറ്റിന്ത്യാ ദിനത്തിൽ എൻ.വൈ.സി കാസർകോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്വിറ്റ് ഇന്ത്യാ ദിനാചരണം നടത്തി. എൻ.വൈ.സി ജില്ലാ പ്രസിഡന്റ് ലിജോ സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. എൻ.വൈ.സി സംസ്ഥാന ട്രഷറർ സനൽ മൂലം കൂടി ഉദ്ഘാടനം ചെയ്തു. എൻ.സി പി ജില്ലാ പ്രസിഡന്റ് കരീം ചന്തേര മുഖ്യ പ്രഭാഷണം നടത്തി . എൻ.സി പി സംസ്ഥാന സെക്രട്ടറി സി ബാലൻ, എൻ.എസ്.സി സംസ്ഥാന പ്രസിഡന്റ് അരുൺ സത്യനാഥ്, ടി.ദേവദാസ്, രാജു കൊയ്യൻ, ബെന്നി നാഗമറ്റം, സുബൈർ പടുപ്പ്, സിദ്ദീഖ് കൈക്കമ്പ, എൻ.ഷമീമ, ഹമീദ് ചേരങ്കൈ, നാസർ പള്ളം, ഉദയരാജ്, എൻ.എം.സി ജില്ലാ പ്രസിഡന്റ് മഞ്ജു, രമ്യ, വിശാൽ മഞ്ചേശ്വരം മോഹനൻ ചുണ്ണംകുളം , ഷാഫി സുഹരി സ്വാഗതവും രാഹുൽ നീലാംകര നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |