വടകര: കോൺഗ്രസ് മണ്ഡലം കമ്മിറ്റി പാലസ്തീൻ ജനതയ്ക്ക് ഐക്യദാർഢ്യം സംഘടിപ്പിച്ചു. ദീപം തെളിയിച്ച് നടന്ന പരിപാടി പി.അശോകൻ ഉദ്ഘാടനം ചെയ്തു. വി.കെ പ്രേമൻ അദ്ധ്യക്ഷത വഹിച്ചു. കാവിൽ രാധാകൃഷ്ണൻ, സതീശൻ കുരിയാടി, പുറന്തോടത്ത് സുകുമാരൻ, ബിജുൽ ആയാടത്തിൽ, അജിത് പ്രസാദ് കുയ്യാലിൽ, ബിജുൽ ആയാടത്തിൽ, നടക്കൽ വിശ്വനാഥൻ, പുഷ്പവല്ലി, ഫൈസൽ തങ്ങൾ, മോഹനൻ കുരിയാടി, കെ.എൻ.എ.അമീർ, കൊറോത്ത് ബാബു, എൻ. കെ. രവീന്ദ്രൻ, നാസർ മീത്തൽ, ഇബ്രാഹിം കക്കുഴിയിൽ, യാജീവ്, ഷംസു കല്ലിങ്ങൽ, വി.രാധാകൃഷ്ണൻ, രാഹുൽദാസ്, കമറുദീൻ, പി.എസ്.രഞ്ജിത്ത് കുമാർ, എം പി രാമചന്ദ്രൻ പ്രസംഗിച്ചു
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |