
കൊച്ചി: രാജ്യത്തെ ദേശീയ നിയമ സർവകലാശാലകളിൽ ബിരുദ, ബിരുദാനന്തര കോഴ്‌സ് പ്രവേശനത്തിനുള്ള കോമൺ ലാ അഡ്മിഷൻ ടെസ്റ്റ് (ക്ലാറ്റ്) ഞായറാഴ്ച ഉച്ചയ്ക്ക് രണ്ടു മുതൽ നാലു വരെ നടക്കും. കേരളത്തിൽ തിരുവനന്തപുരം, കോട്ടയം, എറണാകുളം, കോഴിക്കോട് കേന്ദ്രങ്ങളിലായി രണ്ടായിരത്തിലേറെപ്പേർ പരീക്ഷയെഴുതും.
|
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |