തിരുവനന്തപുരം:പഞ്ചാബിൽ നടന്ന സീനിയർ നാഷണൽ ബേസ്ബാൾ ചാമ്പ്യൻഷിപ്പിൽ കേരളം മൂന്നാം സ്ഥാനം കരസ്ഥമാക്കി.
ലീഗ് റൗണ്ടിൽ കേരളം ഗോവയെ 3-0 ആസാമിനെ 8-0നും പരാജയപ്പെടുത്തി പ്രീക്വാർട്ടർ മഹാരാഷ്ട്രെയ തോൽപ്പിച്ച് ക്വാർട്ടറിലും ജമ്മുവിനെ തോൽപ്പിച്ച് സെമിയിലും പ്രവേശിച്ചിരുന്നു.സെമി ഫൈനലിൽ കേരളം രാജസ്ഥാനോട് 2-1 പരാജയപ്പെട്ടു
മൂന്നാം സ്ഥാനത്തിനായുള്ള മത്സരത്തിൽ കേരളം ഉത്തരാഖണ്ഡിനെ ഏഴ് പൂജ്യത്തിന് പരാജയപ്പെടുത്തി .ഐ.പി ബിനുവാണ് ടീം മാനേജർ.
രാജേഷ് കുമാർ എൻ.കെ ആദർശ് രമേശ് എന്നിവരാണ് പരിശീലകർ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |